blog
Pages
Home
page one
Sunday, 20 September 2015
നന്ദി കൂട്ടുകാരീ
ഈ വഴിയിതുവരെ
നിൻ പുഞ്ചിരിതണലിൽ
കൈ പിടിച്ചു നടത്തിയതിനും
ഇതുവരെ പെയ്ത
കണ്ണുനീർ മഴയിൽ
ഒരിലക്കുടയായി മാറിയതിനും
സ്വപ്നം കാണാൻ പഠിപിച്ചതിനും
സ്വപ്നമായി മാറിയതിനും
നന്ദി കൂട്ടുകാരീ ....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment